
Hosted by Ascension · EN

വാഗ്ദത്ത നാട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപ് ഓരോ ഗോത്രത്തിൻ്റെയും വലുപ്പമറിഞ്ഞ് ദേശം വീതം ചെയ്യാനായി ഇസ്രായേൽ ജനതയുടെ കണക്കെടുപ്പ് രണ്ടാമതും നടത്തുന്നു. മറ്റു ജനതകളിൽനിന്നും വ്യത്യസ്തമായ ഒരു ജനതയാണ് തങ്ങളെന്ന് ഇസ്രായേല്യരെ ഓർമ്മിപ്പിച്ചുകൊണ്ട് കാനാൻദേശത്തേയ്ക്കു പ്രവേശിക്കുന്നതിനു മുൻപ് ദൈവികനിയമങ്ങൾ വീണ്ടും നൽകപ്പെടുന്നു. [സംഖ്യ 26, നിയമാവർത്തനം 27, സങ്കീർത്തനങ്ങൾ 111] — BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #രണ്ടാമത്തെ ജനസംഖ്യ #Census of the new generation #നിയമങ്ങൾ #laws #ഏബാൽ പർവതം #Mount Ebal #ശാപപ്രഖ്യാപനങ്ങൾ #Twelve curses

ഇസ്രായേലിനെ ശപിക്കാൻ മോവാബ് രാജാവായ ബാലാക്ക് കൊണ്ടുവന്ന ബാലാം ദൈവത്തിൻ്റെ ഇടപെടൽ മൂലം ശാപം അനുഗ്രഹമാക്കി മാറ്റുന്നതും, ഇസ്രായേല്യർ പെയോറിലെ ബാൽ ദേവനെ ആരാധിക്കുന്നതും ഫിനെഹാസ് ദൈവക്രോധം ശമിപ്പിക്കുന്നതുമാണ് സംഖ്യ പുസ്തകത്തിൽ വിവരിക്കുന്നത്. വിളവുകളുടെ ആദ്യഫലങ്ങളെക്കുറിച്ചും വിശുദ്ധ ജനം പാലിക്കേണ്ട ചട്ടങ്ങളും കല്പനകളും ന്യായപ്രമാണങ്ങളുമാണ് നിയമാവർത്തനത്തിൽ നാം വായിക്കുന്നത് [സംഖ്യ 24-25, നിയമാവർത്തനം 26, സങ്കീർത്തനങ്ങൾ 107] — BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #Moses #ബാലാം #Balaam #ബാലാക്ക് #Balak #പെയോറിലെ ബാൽ #Baal of Peor #മോവാബ് #Moab #ഫിനെഹാസ് #Phinehas #സിമ്രി #Zimri #കൊസ്ബി #Cosbi

ഇസ്രായേല്യരെ ശപിക്കാൻ ബാലാക് നിയോഗിച്ച ബാലാം കർത്താവിൻ്റെ നിർദേശമനുസരിച്ച് അവരെ അനുഗ്രഹിക്കുന്നു. വിവാഹജീവിതവുമായി ബന്ധപ്പെട്ട നിയമങ്ങളും സാമൂഹ്യജീവിതത്തിൽ പാലിക്കേണ്ട വിവിധ നിയമങ്ങളും നിർദേശങ്ങളും ഇന്ന് നാം വായിക്കുന്നു. പാവപ്പെട്ടവൻ്റെ നിലവിളികൾക്കു നേരെ കണ്ണും കാതും അടക്കാതിരിക്കാനും അനാഥൻ്റെയും അഗതിയുടെയും വിധവയുടെയും പരദേശിയുടെയും നിലവിളികൾക്ക് കാരണം ആകാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [സംഖ്യ 23, നിയമാവർത്തനം 24-25, സങ്കീർത്തനങ്ങൾ 106] — BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ബാലാക് #ബാലാം

ഇസ്രായേല്യരെ ഭയന്ന് മോവാബിൻ്റെ രാജാവായ ബാലാക് മന്ത്രവാദിയായ ബാലാമിനെ സമീപിക്കുന്നതും ബാലാമിന് കഴുതയിലൂടെ കർത്താവ് വെളിപാട് നൽകുന്നതും നാം സംഖ്യ പുസ്തകത്തിൽ വായിക്കുന്നു. കർത്താവിൻ്റെ സംഘത്തിൽ പ്രവേശിക്കുന്നതിനും പാളയത്തിൻ്റെ വിശുദ്ധി കാത്തുസൂക്ഷിക്കാനുമുള്ള നിർദേശങ്ങളും വിവിധ നിയമങ്ങളും നിയമാവർത്തനപുസ്തകത്തിൽ നിന്നും വായിക്കുന്നു. നമ്മൾ ജീവിക്കുന്ന കാലത്ത് എത്രമാത്രം വിശുദ്ധി പാലിക്കാൻ നമ്മൾ ശ്രദ്ധിക്കണം എന്നുള്ളതിൻ്റെ ഓർമപ്പെടുത്തലുകളും അച്ചൻ തരുന്നു. [സംഖ്യ 22, നിയമാവർത്തനം 23, സങ്കീർത്തനങ്ങൾ 105] — BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #മോവാബ് #ബാലാം #ബാലാക് #മോശ #അഹറോൻ

മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടയിൽ മോശയ്ക്കും ദൈവത്തിനുമെതിരായി ഇസ്രായേൽജനം സംസാരിക്കുകയും മന്നായെ ദുഷിച്ചുപറയുകയും ചെയ്തപ്പോൾ കർത്താവ് അവരുടെ ഇടയിലേയ്ക്ക് ആഗ്നേയസർപ്പങ്ങളെ അയക്കുന്നതും ഏറെ ജനം സർപ്പദംശനമേറ്റു മരിക്കുന്നതും, കർത്താവിൻ്റെ അരുളപ്പാടനുസരിച്ച് മോശ പിച്ചളസർപ്പമുണ്ടാക്കി വടിമേൽ സ്ഥാപിക്കുന്നതും സംഖ്യാപുസ്തകത്തിൽ നാം വായിക്കുന്നു. സമൂഹത്തിൽ പാലിക്കേണ്ട വിവിധ നിയമങ്ങൾ നിയമാവർത്തനപുസ്തകത്തിൽ നിന്നും നമുക്ക് ശ്രവിക്കാം. [സംഖ്യ 21, നിയമാവർത്തനം 22, സങ്കീർത്തനങ്ങൾ 102] — BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പിച്ചള സർപ്പം #ആഗ്നേയസർപ്പം #മോശ #ഹോർമാ #സീഹോൻ #ഓഗ്

ഇസ്രായേൽ ജനം മരുഭൂമിയിൽ എത്തിയപ്പോൾ വെള്ളം കിട്ടാതെ മോശയുമായി തർക്കിച്ചു. കർത്താവ് കല്പിച്ചതുപോലെ പാറയിൽ നിന്ന് വെള്ളം പ്രവഹിച്ചു. എന്നാൽ ദൈവത്തിൻ്റെ വാക്കുകൾ കൃത്യമായി അനുസരിക്കാതെ പ്രവർത്തിച്ച മോശയ്ക്ക് വാഗ്ദത്തദേശത്തേക്ക് പ്രവേശിക്കാൻ അനുമതി കിട്ടിയില്ല. കുമ്പസാരം എന്ന കൂദാശയിലൂടെ പാപങ്ങളെല്ലാം ഏറ്റുപറഞ്ഞ് അവയ്ക്ക് മാപ്പ് സ്വീകരിക്കുന്നതിലൂടെ പിശാചിന് നമ്മുടെ മേലുള്ള എല്ലാ അവകാശവും ഇല്ലാതാവുന്നു എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു. [സംഖ്യ 19-20 , നിയമാവർത്തനം 21, സങ്കീർത്തനങ്ങൾ 100] — BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പാറയിൽ നിന്ന് ജലം #water from the rock #അഹറോൻ്റെ അന്ത്യം #the death of Aaron #ഏദോം തടസ്സം നിൽക്കുന്നു #the king of edom refuses to let Israel pass #ഇസ്രായേൽ #Israel #മോശ #Moses #അഹറോൻ #Aaron #മിരിയാം #Miriam

പുരോഹിതരുടെ ഓഹരിയും ലേവ്യരുടെ അവകാശവും സംബന്ധിച്ച കർത്താവിൻ്റെ നിർദേശങ്ങളാണ് സംഖ്യയുടെ പുസ്തകത്തിൽ നിന്ന് നാം വായിക്കുന്നത്. അഭയനഗരങ്ങളായി മൂന്ന് പട്ടണങ്ങൾ വേർതിരിക്കണമെന്നുള്ള കർത്താവിൻ്റെ നിർദേശവും, യുദ്ധത്തിന് പോകുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും നിയമാവർത്തനപുസ്തകത്തിൽ നിന്നും ശ്രവിക്കാം. ഭൗതികസമ്പത്തിൻ്റെ സമ്പാദനത്തേക്കാൾ ദൈവസമ്പാദത്തിലാണ് നാം തീക്ഷ്ണത കാണിക്കേണ്ടത് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മപ്പെടുത്തുന്നു. [സംഖ്യ 18 , നിയമാവർത്തനം 19-20, സങ്കീർത്തനങ്ങൾ 99] — BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പുരോഹിതരുടെ ഓഹരി #ലേവ്യർ #ദശാംശം

കോറഹിനും കൂട്ടർക്കും സംഭവിച്ച ദുരന്തത്തിനുശേഷവും ഇസ്രായേല്യർ ധിക്കാരം തുടർന്ന് മോശയ്ക്കും അഹറോനും എതിരെ സംഘം ചേർന്ന് സമാഗമകൂടാരത്തിനു നേരെ തിരിയുമ്പോൾ കർത്താവിൻ്റെ മഹത്വം പ്രത്യക്ഷപ്പെടുന്നു. കുറ്റവിചാരണയെക്കുറിച്ചുള്ള ന്യായപ്രമാണങ്ങളും രാജാവിനെക്കുറിച്ചുള്ള നിർദേശങ്ങളും പുരോഹിതരുടെ ഓഹരി സംബന്ധിച്ചുള്ള വിവരങ്ങളും ഇന്ന് ശ്രവിക്കാം. [ സംഖ്യ 17, നിയമാവർത്തനം 17 -18, സങ്കീർത്തനങ്ങൾ 98 ] — BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ #നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അഹറോൻ്റെ വടി #The budding of Aaron’s Rod #ഇസ്രായേല്യരുടെ ധിക്കാരം #Rebellion by Israelites #പുരോഹിതരുടെയും ലേവായരുടെയും ഓഹരി #Privileges of Priests and Levites #മോശയെപ്പോലെ ഒരു പ്രവാചകൻ #A new prophet like Moses

സമാഗമകൂടാരത്തിലെ വിശുദ്ധ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ലേവി ഗോത്രത്തിലെ ചിലർ പുരോഹിത ശുശ്രൂഷയെ കുറിച്ച് കലഹിച്ചതിനാൽ ഭൂമി പിളർന്ന് അവർ ഇല്ലാതാവുന്നു. ദൈവം ഓരോരുത്തർക്കും തന്നിരിക്കുന്ന നിയോഗങ്ങൾ വിശ്വസ്തതയോടെ പൂർത്തീകരിക്കുന്നതിനുപകരം മറ്റുള്ളവർ ചെയ്യുന്ന ശുശ്രൂഷകളെ ആഗ്രഹിക്കുകയും അസൂയപ്പെടുകയും കലഹിക്കുകയും മാൽസര്യത്തിൽ ഏർപ്പെടുകയും ചെയ്യരുത് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [ സംഖ്യ 16, നിയമാവർത്തനം 15 -16, സങ്കീർത്തനങ്ങൾ 97 ] — BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #കോറഹും കൂട്ടരും മോശയ്ക്കെതിരേ #Israel #ഇസ്രായേൽ #Moses #മോശ #കോറഹ് #ഭൂമി വാ പിളർക്കുന്നു #the earth splits open #തിരുനാളുകൾ #festivals

കർത്താവിനുള്ള കാഴ്ചകളെക്കുറിച്ചും തെറ്റിനുള്ള പരിഹാരത്തെക്കുറിച്ചുമാണ് സംഖ്യയുടെ പുസ്തകത്തിൽ വിവരിക്കുന്നത്. വിഗ്രഹാരാധനയ്ക്കെതിരേയുള്ള മുന്നറിയിപ്പും കർത്താവിൻ്റെ മക്കളും വിശുദ്ധജനവുമായ ഇസ്രായേല്യർ നൽകേണ്ട ദശാംശത്തെക്കുറിച്ചും, ഭക്ഷണയോഗ്യവും വർജ്യവുമായ മൃഗങ്ങളെക്കുറിച്ചും നിയമാവർത്തനത്തിൽ വിവരിക്കുന്നു. കൂടാതെ, ആരാധനാനിയമങ്ങളെപ്പറ്റിയും അച്ചൻ വിവരിക്കുന്നു. [ സംഖ്യ 15, നിയമാവർത്തനം 13 - 14, സങ്കീർത്തനങ്ങൾ 96 ] — BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹോമയാഗം #ധാന്യയാഗം #പാനീയയാഗം #പാപമുക്തിയാഗം #സാബത്തുലംഘനം #വസ്ത്രാഞ്ചലത്തൊങ്ങലുകൾ #burnt offering #grain offering #drink offering #sin offering #penalty for violating Sabbath #Fringes on garments.